സത്യം

 


എഴുതി എഴുതി മഷി തീർന്നു. 

തേടി നടന്നു ചെരുപ്പും തേഞ്ഞു. 

പക്ഷെ , സത്യം മനസ്സിലായില്ല. 

ഒടുവിൽ , ഇരുന്നിടത്ത് കണ്ണടച്ച് ശാന്തമായി ഇരുന്ന് ചിന്തിച്ചു. 

ധ്യാന അവസ്ഥയിൽ സ്വയം മുമ്പിൽ തെളിഞ്ഞു വന്നു. 

നിത്യമായ സർവ വ്യാപിയായ പ്രപഞ്ച സത്യം. 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌