പ്രതികരണവും , പ്രതികാരവും.
നീ പ്രതികരിച്ചാൽ അത് ഇഷ്ടപ്പെടാതെ വരുമ്പോൾ , മറ്റുള്ളവർക്ക് അത് പ്രതികാരമായി മാറും .
എന്തെന്നാൽ നിൻ്റെ സംവേദന ശേഷി കുറഞ്ഞാൽ നിൻ്റെ ചിന്താശേഷിയും കുറഞ്ഞു , നിൻ്റെ ചിന്തകളുടെ ആഴവും കുറഞ്ഞു എന്ന് അവർ കരുതും.
അങ്ങനെ നീ പ്രതി ആയി മാറും അവരുടെ മുമ്പിൽ.
പ്രതി ആയാലും കുഴപ്പമില്ല , പ്രതികാരമാണ് എന്ന് മറ്റുള്ളവർ നിനച്ചാലും കുഴപ്പമില്ല , പ്രതികരണം ആണ് നിനക്ക് വലുതെങ്കിൽ മുന്നോട്ട് പോകാം.
പ്രതിസന്ധികൾ തരണം ചെയ്യാൻ പറ്റുമെങ്കിൽ മുന്നോട്ട് പോകാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ