മരണം എന്ന സാഗരം.
മരണം ഒരു സാഗരമാണ്. ആഴമളക്കുവാൻ കഴിയില്ല , പരിധി അറിയില്ല. പരന്നു കിടക്കുന്ന , അല തല്ലുന്ന ഒരു മഹാ സാഗരം. ശാന്ത സമുദ്രം എന്ന പോലെ, എന്നാൽ അഗാധമായ ഒന്ന്.
അതിലേക്കുള്ള യാത്ര ആണ് എന്നും തുടരുന്നത് , അതിലേക്ക് എത്തുന്നത് വരെ എന്തെങ്കിലും മനുഷ്യൻ ചെയ്തു കൊണ്ടിരിക്കും. ഒരു നേരമ്പോക്ക് വേണ്ടേ ?!!
സമുദ്രത്തിൽ പെട്ടാൽ ബാക്കി തിരമാല എവിടെ എത്തിക്കുന്നു എന്നത് പോലെ ഇരിക്കും. അതും അറിയില്ല . നിശ്ചയം ഇല്ല.
Uncertainty is the essence of life and even death , may be.
Your days and nights are decided , yet you have to walk till you die.
ആർക്കോ വേണ്ടി , എന്തിനോ വേണ്ടി.
Final destination is the true destination. Nothing before can fascinate more than that. It is the result of your life.
Death is the reward for your life. So it's also a success.
ജീവിക്കാൻ വേണ്ടി ഓരോ നിമിഷവും മരിക്കരുത്. മരിക്കുവാൻ വേണ്ടി മാത്രം ജീവിക്കുകയും അരുത്.
ജീവിക്കുമ്പോൾ ജീവിക്കുക. മരിക്കുമ്പോൾ ജീവനെ ഉപേക്ഷിച്ച് മരിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ