നിൻ്റെ ഗുരു.

 


അയാളും നിങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. നിങ്ങളുടെ സുഖ ദുഃഖങ്ങളിലൂടെ , അനുഭവങ്ങളിലൂടെ നിങ്ങൾ എത്തിച്ചേരേണ്ട വഴി അയാൾക്ക് മാത്രമേ ഇപ്പോൾ അറിയൂ. 

നീ അറിയാത്ത ഒരിടത്ത് നിന്നെ കാത്ത് , നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അയാളും ജീവിക്കുന്നു. നിൻ്റെ നിയോഗം നിന്നിലേക്ക് അടുക്കുമ്പോൾ നിന്നിലേക്ക് അയാളും എത്തിച്ചേരും. 

നിന്നെ അറിയുന്നവൻ ആണവൻ. നിന്നെ സംരക്ഷിക്കുന്നത് അയാളുടെ ദൗത്യമായി നീ കരുതിക്കോളൂ. 

അത് കൊണ്ട് മടിക്കേണ്ട, പേടിക്കേണ്ട, മുന്നോട്ട് പോകുക. വഴികാട്ടി പിന്നീട് വഴിയേ വരും. അല്ലെങ്കിൽ , എന്നും അവിടെ തന്നെ ഉണ്ടാകും. 

God cares who take care of themselves. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌