മഴ , പ്രതീക്ഷയുടെ പുതു നാമ്പുകൾ

 മഴ പെയ്തു തീർന്നപ്പോൾ മിന്നൽ വന്നു. 

നിൻ്റെ കണ്ണിലെ പ്രകാശം അതിൽ പരന്ന പോലെ തോന്നി. 

മഴയും കാറ്റും മനസ്സിൽ വീശി. 

കുളിര് തോന്നിയത് എനിക്ക് മാത്രം . 

കാരണം ഞാൻ മാത്രമേ നിന്നെ മഴ  ആയി തിരിച്ചറിഞ്ഞുള്ളു... ഇനിയും കാർമേഘങ്ങൾ മൂടിയ ആകാശം കാണുവാൻ ഞാൻ കാത്തിരിക്കും. 

എൻ്റെ പ്രതീക്ഷയുടെ മഴ ആണ് നീ. 




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌